oru manju thulli
Sunday, August 21, 2011
മഴയില്‍ ...
എനിക്ക് നനയാന്‍ ഒരു മ്ഴ പെയിതിരുന്നെങ്കില്
മ്ഴ നനയാന്‍ കൊതിക്കുന എന്റെ മനസിനു പ്രണയം ...
അതോ മഴയെ അകലങ്ങളില്‍ ഓടിക്കുന്ന കാറ്റിനാണോ
മഴയായി വിഴാന്‍ മടിക്കുന്ന കര്മാഘതിനാണ്
അതോ മ്ഴ തോര്‍ന്ന തെളിഞ്ഞ ഈ ചിങ്ങ മാസതിനാണോ പ്രണയം ...
1 comment:
ann yesudas
August 21, 2011 at 11:13 PM
മഴയായി പ്രണയം .... അതില്‍ അലിയാന്‍ ലെയിക്കാന് മനസിനു മോഹം ..
Reply
Delete
Replies
Reply
Add comment
Load more...
Home
Subscribe to:
Post Comments (Atom)
മഴയായി പ്രണയം .... അതില്‍ അലിയാന്‍ ലെയിക്കാന് മനസിനു മോഹം ..
ReplyDelete